കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | Oneindia Malayalam

2021-06-30 21

Mammootty shares rare picture of his first big screen appearance, viral
മെഗാസ്റ്റാര്‍ മമ്മൂട്ടി ഏത് ഫോട്ടോ ഇട്ടാലും വൈറലാവുന്നത് പതിവാണ്. എന്നാല്‍ തന്റെ ആരാധകരെയും സിനിമാക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ചിത്രവുമായിട്ടാണ് താരരാജാവ് എത്തിയിരിക്കുന്നത്. മമ്മൂട്ടി ആദ്യം അഭിനയിച്ച സിനിമയില്‍ നിന്നുള്ള ഫോട്ടോ അധികമാരും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള സിനിമയില്‍ നിന്നും സ്‌ക്രീന്‍ ഷോട്ട് എടുത്ത് കളറാക്കി മാറ്റിയിരിക്കുകയാണ്


Videos similaires